കുഞ്ചാക്കോ സംവിധാനം ചെയ്ത് നിർമ്മിച്ച 1975 ലെ ഇന്ത്യൻ മലയാളചലച്ചിത്രമാണ് ചീനവല. പ്രേം നസീർ, ജയഭാരതി, ലളിത, അടൂർ ഭാസി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം കെ അർജുനൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രമാണിത്.
No lists.
No lists.
No lists.
Please log in to view notes.